ചേമഞ്ചേരി എ കെ ജി സ്മാരക വായനശാല കോളക്കാട് വയലാർ അനുസ്മരണവും ഗാനാലാപനവും നടത്തി.

ചേമഞ്ചേരി എ കെ ജി സ്മാരക വായനശാല കോളക്കാട് വയലാർ അനുസ്മരണവും ഗാനാലപനവും നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കേ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ലതിക ടീച്ചർ, കേ. വി.സന്തോഷ്കുമാർ, എന്നിവർ സംസാരിച്ചു. എം കേ.മുരളീധരൻ സ്വാഗതവും ജിൻസ നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ എ എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

 

 

Leave a Reply

Your email address will not be published.

Previous Story

എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല

Next Story

വാടക ജി.എസ്.ടി വ്യാപാരികൾക്ക് ചുമത്തരുത്

Latest from Local News

ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘ഇമ്മിണി ബല്യ ബഷീർ’ ബ്രോഷർ പുറത്തിറക്കി

വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര