കൊയിലാണ്ടി: കണയങ്കോട് പാലത്തിൽ നിന്ന്പു ഴയിൽ ചാടിയ യുവാവ് മരിച്ചു.ഉണ്ണികുളം ശാന്തിനഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (20) ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി ഗോൾഡൻ ഹിൽസ് കോളേജ് ഡിഗ്രി വിദ്യാർതിയായിരുന്നു. പിതാവ്: അലാവുദ്ദീൻ. മാതാവ് :മുംതാസ്
സഹോദരങ്ങൾ : അഭിഷർ,മുസവ്വിയർ