കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് സന്നദ്ധ പ്രവർത്തകർക്കുള്ള ത്രിദിന പരിശീലന ക്യാമ്പ് ആരംഭിച്ചു

 

കീഴരിയൂർ :കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് സന്നദ്ധ പ്രവർത്തകർക്കുള്ള ത്രിദിന പരിശീലന ക്യാമ്പ് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ നിർമ്മല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് എൻ. എം സുനിൽ കുമാർ അധ്യക്ഷനായി.ഗ്രാമപഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ ഐ. സജീവൻ,ജെ.എച്ച്.ഐമാരായ പങ്കജാക്ഷൻ കെ.പി, നീതു. പി, എന്നിവർ സംസാരിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ സംസ്ഥാന കോ- ഓഡിനേറ്റർ എം.ജി പ്രവീൺ, ഫിസിയോ തെറാപ്പിസ്റ്റ് ശ്വേത എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.ഡോ. ഉല്ലാസ് സ്വാഗതവും പാലിയേറ്റീവ് കെയർ നേഴ്സ് ഷിനില നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സെൻട്രൽ ബാങ്കിന്റെ എടിഎം കൗണ്ടർ കാര്യക്ഷമമല്ലെന്ന് പരാതി

Next Story

ഉപതിരഞ്ഞെടുപ്പ് സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; വയനാട്ടില്‍ 16 സ്ഥാനാര്‍ത്ഥികള്‍

Latest from Local News

ലഹരിക്കെതിരെ കർശന നടപടിയുമായി എക്സൈസ് വകുപ്പ് : 7മാസത്തിൽ 1,179 പേർ പിടിയിൽ

കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179

തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ അന്തരിച്ചു

വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ

കാപ്പാട് ബീച്ചില്‍ ഇനി വിവാഹവും ,ആദ്യ ചടങ്ങ് സെപ്റ്റംബര്‍ ഒന്‍പതിന്

കൊയിലാണ്ടി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള ടൂറിസം സ്‌പോട്ടുകള്‍ ഡസ്റ്റിനേഷന്‍ വെഡ്ഡിംങ്ങ് കേന്ദ്രങ്ങളാകുന്നു. ഇതിന്റെ ആദ്യ പടിയായി ജില്ലയിലെ പ്രധാന

കാരയാട് ഏക്കാട്ടൂരിലെ തയ്യുള്ളതിൽ ജാനു അമ്മ അന്തരിച്ചു

കാരയാട് :ഏക്കാട്ടൂരിലെ തയ്യുള്ളതിൽ ജാനു അമ്മ (78)ന്തരിച്ചു. ഭർത്താവ്: നാരായണൻ നമ്പ്യാർ. മക്കൾ: ടി .സുരേഷ്(അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്, സി