ദേശീയപാത 766 ല്‍ താമരശ്ശേരി ചുരത്തിലെ ആറ്, ഏഴ്, എട്ട് മുടിപ്പിന്‍ വളവുകളില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ അടക്കുന്നതിന് (മഴയില്ലെങ്കില്‍) ഒക്ടോബര്‍ 31 വരെ പ്രവര്‍ത്തി നടക്കുന്ന പകല്‍ രണ്ട് ദിവസം ഭാഗികമായും രണ്ട് ദിവസം പൂര്‍ണ്ണമായും ഭാരമുള്ള വാഹനങ്ങള്‍ നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.









