പെരുവട്ടൂരില്‍ മോഷണ ശ്രമം,പോലീസ് പെട്രോളിംങ്ങ് ശക്തിപ്പെടുത്തണമെന്ന് പ്രദേശവാസികള്‍

കൊയിലാണ്ടി: പെരുവട്ടൂരില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ട്ടാക്കള്‍ വിലസുന്നു. ചില വീടുകളുടെ വാതിലുകള്‍ ചവിട്ടി തുറക്കാന്‍ ശ്രമം നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയിലെ പതിനാറാം ഡിവിഷനിലെ താഴെക്കണ്ടി നളിനി,രാമന്‍കണ്ടി താഴ ഗോവിന്ദന്‍,താറ്റുവയല്‍ക്കുനി വൃന്ദാവനം മാധവി എന്നിവരുടെ വീടുകളില്‍ മോഷണ ശ്രമം ഉണ്ടായിട്ടുണ്ട്. വീടുകളുടെ വാതിലുകളില്‍ ശക്തമായി ചവിട്ടുമ്പോള്‍,ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിടുമ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെടുകയാണ്. രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിംങ്ങ് ഈ പ്രദേശത്ത് ശക്തമാക്കണമെന്ന് നഗരസഭ കൗണ്‍സിലര്‍ ജിഷ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍പെട്ടു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

മോട്ടോർ വർക്കേഴ്സ് യൂനിയൻ മെമ്പർഷിപ്പ് കാമ്പയിൻ

അരിക്കുളം കുരുടിമുക്ക് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി യു കുരുടി മുക്ക് സെക്ഷൻ കമ്മറ്റിയുടെ നേതൃത്തത്തിൽ ഡിസംബർ

പുല്ലാം കുഴൽ മത്സരത്തിൽ മൂന്നാം തവണയും യദുനന്ദൻ സംസ്ഥാന മൽസരത്തിലേക്ക്

ജില്ലാ സ്കൂൾ കലോത്സവത്തിൽ  എച്ച് എസ് എസ് വിഭാഗം പുല്ലാംകുഴൽ മത്സരത്തിൽ വിയ്യൂർ വീക്ഷണം കലാവേദിയിൽ നിന്നും പുല്ലാംകുഴൽപഠിക്കുന്ന യദു നന്ദൻ എ

നടുവണ്ണൂർ ഗവ.ഹൈസ്കൂളിൽ എൻ.സി.സി.ദിനാചരണം ” ഒരു കേഡറ്റ്, ഒരു മരം” ക്യാംപയിൻ സംഘടിപ്പിച്ച് എൻ.സി.സി കേഡറ്റുകൾ

നടുവണ്ണൂർ: എൻ.സി.സി ദിനത്തോടനുബന്ധിച്ച് നടുവണ്ണൂർ ജി.എച്ച്.എസ്.എസിലെ എൻ.സി.സി കേഡറ്റുകൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൻ.സി.സി ദിന ആഘോഷത്തിന്റെ ഭാഗമായി ” ഒരു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :