കൊയിലാണ്ടിയിലെ ഫിഷിങ്ങ് ഹാർബറിൻ്റെ വികസന പ്രവർത്തനത്തിനായി 20.9 രൂപ കോടി അനുവദിച്ച കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോർജ് കുര്യനും കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രകടനം നടത്തി

കേന്ദ്ര സർക്കാറിൻ്റെ മത്സ്യ സമ്പദ യോജനയിൽ ഉൾപ്പെടുത്തി കൊയിലാണ്ടിയിലെ ഫിഷിങ്ങ് ഹാർബറിൻ്റെ വികസന പ്രവർത്തനത്തിനായി 20.9 രൂപ കോടി അനുവദിച്ച കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോർജ് കുര്യനും കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് BJP കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രകടനം നടത്തി. ഹാർബറിലെ മത്സ്യ തൊഴിലാളികൾ മധുരം വിതരണം ചെയ്തു. ആഗസ്റ്റ് 30 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് വീണ്ടും പണം അനുവദിച്ചത്. ജില്ല ട്രഷറർ വി കെ ജയൻ മധുര പലഹാര വിതരണം ഉദ്ഘാടനം ചെയ്തു. BJP കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ്, സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ്, മണ്ഡലം ജന സെക്രട്ടറി കെ വി സുരേഷ്, അഡ്വ എ.വി നിധിൻ, ട്രഷറർ മാധവൻ ഒ, കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലർ കെ കെ വൈശാഖ്, രവി കോമത്ത്കര, പ്രീജിത്ത് ടി പി എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭകുടുംബശ്രീ നോർത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ മാസ ചന്ത

Next Story

കോഴിക്കോട് ‘ ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 29.10.24 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

Latest from Local News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും