ബേപ്പൂർ ചേനോത്ത് സ്കൂളിന് പടിഞ്ഞാറ് വശം ഹരിശ്രീ അപ്പാർട്ട്മെൻ്റിന് സമീപത്തുള്ള റാബിയ മൻസിൽ എന്ന പുനർനിർമാണത്തിലിരിക്കുന്ന വീടിൻറെ മുപ്പതിനായിരം രൂപയോളം വിലവരുന്ന ഇരുമ്പ് ഗെയ്റ്റ് മോഷ്ടിച്ച സലീം (47) s/o കോമു ,പാലശ്ശേരി മഠം ,അരക്കിണർ നിഖിൽ (32) s/o സുബ്രഹ്മണ്യൻ, ചേനോടൊത്ത് , വെസ്റ്റ് മാഹി,ബേപ്പൂർ എന്നവരെ മാറാട് ഇൻസ്പെക്ടർ ബെന്നി ലാലു SI അജിത്ത് SI സാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു .ഇവർക്കെതിരെ ഫറോക്ക് മാറാട് ബേപ്പൂര് സ്റ്റേഷനുകളിൽ പൊതുശല്യത്തിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും മറ്റും കേസ് നിലവിലുണ്ട്.