കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതി പിടിയിൽ

മാവൂർ പോലീസ് സ്റ്റേഷനിൽ Cr no 276/21 U/s 118(a) പ്രകാരം പൊതുജന ശല്യത്തിന് കേസ് രജിസ്റ്റർ ചെയ്ത ഷിബിൻ ലാൽ എന്ന ജിംബ്രൂട്ടൻ (24) S/o ബാലകൃഷ്ണൻ ,ചെമ്പ്രക്കുഴി ,കോട്ടക്കുന്ന് എന്ന പ്രതി ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു തുടർന്നുള്ള പോലീസിന്റെ അന്വേഷണത്തിൽ പ്രതി മാവൂർ റോഡ് ബസ്റ്റാൻഡ് പരിസരത്ത് ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ SCPO മാരായ ഹാരിസ് ,പ്രമോദ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.ഇയാൾക്കെതിരെ മാവൂര് ടൗൺ കസബ സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസും അടിപിടി കേസും നിലവിലുണ്ട്.

Leave a Reply

Your email address will not be published.