പുളിയഞ്ചേരി മുണ്ട്യാടിക്കുനി പത്മാവതി അന്തരിച്ചു

പുളിയഞ്ചേരി: മുണ്ട്യാടിക്കുനി പത്മാവതി (72) അന്തരിച്ചു. ഭർത്താവ്: പരേതനായ ചാത്തു മക്കൾ: വത്സല (പഞ്ചായത്ത് ജീവനക്കാരി ചെങ്ങോട്ട് കാവ്), ഗിരിജ ( മനോരമ ഏജൻ്റ് പാലക്കുളം) മരുമക്കൾ : രഘുനാഥ്(അരങ്ങാടത്ത്), നാരായണൻ(മൂടാടി) സഹോദരങ്ങൾ:കമല,രാജൻ,ഇന്ദിര,ബാലകൃഷ്ണൻ,പരേതരായ സരസ, ശശിധരൻ
സഞ്ചയനം തിങ്കൾ

Leave a Reply

Your email address will not be published.