കൊയിലാണ്ടി: നടേരി രാരംകണ്ടി വാസു ( 77) അന്തരിച്ചു. സി.പി എം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
ഭാര്യ :ചിരുതക്കുട്ടി.മക്കൾ: ഷൈനു, ഷൈനേഷ്, ഷൈജു, ഷൈനി. മരുമകൻ :യതീന്ദ്രദാസ് (മുചുകുന്ന്)
സഹോദരങ്ങൾ: ഗോവിന്ദൻ,ശേഖരൻ, ശാരദ ,സുധ ,പരേതരായ രാമൻകുട്ടി ,രാഘവൻ, കുഞ്ഞിക്കണ്ണൻ