കൊയിലാണ്ടി കോതമംഗലം വല്ലത്ത് താഴെ കുനി ബാബു അന്തരിച്ചു

കൊയിലാണ്ടി കോതമംഗലം വല്ലത്ത് താഴെ കുനി ബാബു (59) വയസ്സ് അന്തരിച്ചു. ഭാര്യ : വത്സല. മക്കൾ : ബജിഷ്മ, ബിഗിൽ ബാബു. മരുമകൻ: ഷൈജു പെരുവട്ടൂർ .സഹോദരിമാർ  :ഗീത, ബിന്ദു.

Leave a Reply

Your email address will not be published.