കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ, കണ്ണിൽ നിന്ന് വിരയെ നീക്കം ചെയ്തു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ, കണ്ണിൽ നിന്ന് വിരയെ നീക്കം ചെയ്തു. കണ്ണ് ചുകപ്പ് രോഗലക്ഷണവുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിൽ ചികിത്സ തേടിയ അറുപതുകാരിയുടെ വിശദ നേത്ര പരിശോധനയിലാണ് bulbar conjunctiva യുടെ അടിയിൽ വിരയെ കണ്ടെത്തിയത്.

തുടർന്ന് രോഗിയെ slit lamp ൽ needle ഉപയോഗിച്ച് conjunctival incision വഴി വിരയെ പുറത്തെടുത്തു.10 cm നീളമുണ്ട്. നേത്രരോഗ വിദഗ്ദ്ധ *Dr .സുമിത* യാണ് surgery നടത്തിയത്. ഏതിനത്തിൽ പെട്ട വിരയാണെന്ന് തിരിച്ചറിയാനായി പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

മൂരാട് മുതൽ പയ്യോളി വരെ ഗതാഗത നിയന്ത്രണം

Next Story

പാർട്ടികളിൽ വനിതകൾക്ക് പ്രാധാന്യം നൽകേണ്ടത് പാർട്ടിയുടെ കടമ എം .വി. ശ്രേയാംസ് കുമാർ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ