കീഴ്പ്പയ്യൂർ വാഴോത്ത് സുമിത അന്തരിച്ചു

കീഴ്പ്പയ്യൂർ വാഴോത്ത് സുമിത അന്തരിച്ചു.  ഭർത്താവ് : ബാലകൃഷ്ണൻ. മകൾ : കാവ്യശ്രി ( ബിഎഡ് വിദ്യാർത്ഥി ബവൻസ് കോഴിക്കോട്). മാതാവ് : കമലാക്ഷി അമ്മ. സഹോദരങ്ങൾ പുഷ്പജ(മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി) സുരേഷ് ബാബു, ശ്രീജ, ബീന.

Leave a Reply

Your email address will not be published.