കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ മാതൃ സമിതിയുടെ നേതൃത്വത്തിൽ കരാത്തെ ക്ലാസ് ആരംഭിച്ചു

കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ മാതൃ സമിതിയുടെ നേതൃത്വത്തിൽ കരാത്തെ ക്ലാസ് ആരംഭിച്ചു.

വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ വളർച്ചയെ ലക്ഷ്യമാക്കി ജപ്പാൻ ഷോട്ടോകാൻ കരാത്തെ അസോസിയേഷൻ്റെ കീഴിൽ ആരംഭിച്ച ക്ലാസ് നഗരസഭ കൗൺസിലർ വൈശാഖ് ചെറിയമങ്ങാട് ഉദ്ഘാടനം ചെയ്തു.സേവാഭാരതി പ്രസിഡണ്ട് കെ.എസ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. സെൻസായി സുരേന്ദ്രൻ പാലക്കുളം,

ടി.എം രവീന്ദ്രൻ, അനിൽ അരങ്ങിൽ, ഹരിത പ്രശോഭ് എം.എൻ എന്നിവർ ആശംസ അർപ്പിച്ചു.കെ. കെ മുരളി സ്വാഗതവും അതുല്യ വിരുന്നുകണ്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.