ബാലുശ്ശേരി ബ്ലോക്ക് റോഡ് ഒറ്റതെങ്ങുള്ളതിൽ ബാബു (64) അന്തരിച്ചു .ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് താത്കാലിക ഡ്രൈവർ ആയിരുന്നു ഭാര്യ : നിഷ , അച്ഛൻ പരേതനായ :ചാത്തുക്കുട്ടി . അമ്മ :നാരായണി . മക്കൾ :വിഷ്ണു ,ഷബ്‌ന മരുമകൻ :സഞ്ജീവ് . സഹോദരങ്ങൾ : ശാന്ത ,വിലാസിനി .സംസ്കാരം രാവിലെ 10 മണിക്ക് ഉള്ളിയേരി പ്രശാന്തി ഗാർഡൻ ക്രിമിറ്റോറിയം
