വനിതാ ലീഗ് സാദരം പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: വനിതാ ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി സാദരം പരിപാടി സംഘടിപ്പിച്ചു.ഹരിത വിദ്യാത്ഥികളെയും മണ്ഡലത്തിലെ തലമുതിർന്ന 25 വനിതാ ലീഗ് പ്രവർത്തകരെയും ആദരിച്ചു. വനിതാ ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി. കുൽസു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് റസീന ഷാഫി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് വി.പി ഇബ്രാഹി കുട്ടി , വനിതാ ലീഗ് ജില്ല നിരീക്ഷക ഷക്കീല , മഠത്തിൽ അബ്ദുറഹ്മാൻ, സി.പി. അലി, വനിതാ ലീഗ് ജില്ല വൈ പ്രസിഡന്റ് സറീന, ജില്ലാ സെക്രട്ടറി പി. റഷീദ , കെ.ടി.വി. റഹ്മത്ത് കെ.പി ഷർഷാദ് , എ.പി റസാക്ക്, എ. അസീസ് , പി.വി. റംല, സുഹറകാദർ, നുസ്റത്ത്, സുമ, ഷക്കീല , സാഹിറ കോട്ടക്കൽ , ബൽക്കീസ്, എ.പി റഹ്മ്മത്ത് എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.