നടുവത്തൂർ: ശ്രീവാസുദേവാശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ നിർമ്മിച്ച സ്നേഹാരാമം (കാടു പിടിച്ച് ഉപയോഗ ശൂന്യമായ പ്രദേശങ്ങൾ സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനം)കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. കീഴരൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി പ്രിയ ,ഹെൽത്ത് ഇൻസ്പെക്ടർ അനുന ,ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ.സജീവൻ മാസ്റ്റർ ,വാർഡ് മെമ്പർമാരായ കെ.സി രാജൻ ,ജയജ ടീച്ചർ ,സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി കെ. കെ,വിനീത് കെ.പി,ഷാജി. ഐ , രാജേഷ് കിഴക്കേ മാലോൽ എന്നിവർ പങ്കെടുത്തു . ഫിബ റഹ്മാൻ സ്വാഗതവും വൈഷ്ണവി ജെ.ആർ നന്ദിയും പ്രകാശിപ്പിച്ചു.
Latest from Local News
കാപ്പാട് :മുക്കാടിക്കണ്ടി സഫ്ന (38) അന്തരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ
പ്രശസ്ത നാടക സിനിമാ നടൻ എ പി ഉമ്മർ അന്തരിച്ചു.കോഴിക്കോടൻ അരങ്ങുകളിലും കാ ർണ്ണിവൽ അരങ്ങുകളിലും പ്രേക്ഷകരെവിസ്മയിപ്പിച്ച അഭിനയം കാഴ്ച്ചവെച്ചു. ആർ
കീഴരിയൂർ : നടുവത്തൂർ ,കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെസംഗമം കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിൽ വെച്ച്
ജവഹർലാൽ നെഹ്റു, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഒരു ഭരണകൂടത്തിനും വിസ്മരിക്കാൻ
ഊരള്ളൂർ : മലോൽ കുഞ്ഞിരാമൻ നായർ (85) അന്തരിച്ചു. ഭാര്യ അമ്മാളു അമ്മ. സഹോദരങ്ങൾ: നാരായണൻ നായർ, നാണിയമ്മ,പരേതരായ കേളുനായർ, കാർത്ത്യാ