2024 ഒക്ടോബർ 28:
12:00 PM – സുൽത്താൻ ബത്തേരി മണ്ഡലത്തിലെ മീനങ്ങാടിയിൽ കോർണർ യോഗം
03:00 PM – മാനന്തവാടി മണ്ഡലത്തിലെ പനമരത്ത് കോർണർ യോഗം
05:00 PM – കൽപ്പറ്റ മണ്ഡലത്തിലെ പൊഴുതനയിൽ കോർണർ യോഗം
2024 ഒക്ടോബർ 29:
10:00 AM – തിരുവമ്പാടി മണ്ഡലത്തിലെ ഈങ്ങാപ്പുഴയിൽ കോർണർ യോഗം
02:00 PM – ഏറനാട് മണ്ഡലത്തിലെ തേരട്ടമ്മലിൽ കോർണർ യോഗം
03:30 PM – വണ്ടൂർ മണ്ഡലത്തിലെ മമ്പാട് കോർണർ യോഗം
05:00 PM – നിലമ്പൂർ മണ്ഡലത്തിലെ ചുങ്കത്തറയിൽ കോർണർ യോഗം