പയ്യോളി കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പയ്യോളി: എസ് .എൻ .ഡി .പി .യോഗം പയ്യോളി യൂണിയൻ മുൻ പ്രസിഡന്റും ശ്രീ നാരായണ ഭജനമഠം സംഘം ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റുമായ പയ്യോളി കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ (78) അന്തരിച്ചു. കല്ലുമ്മക്കായ വ്യാപാരിയായിരുന്നു. ഭാര്യ : ഇന്ദിര.  മക്കൾ : സതീശൻ ,സജിത്‌ലാൽ ,സജില. മരുമക്കൾ : ജസ്‌ന, ശ്രുതി , പ്രേംജിത്ത്ലാൽ. സഹോദരങ്ങൾ : നാരായണൻ ,ചിരുതക്കുട്ടി. സംസ്കാരം വെള്ളിയാഴ്ച്ച രണ്ടുമണി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.

Previous Story

‘ദാന’ ചുഴലിക്കാറ്റ്: കേരളത്തിലും ഇന്ന് അതിശക്ത മഴ, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Next Story

കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്രത്തിലെ തുലാപ്പത്ത് ഉത്സവം ഒക്ടോബർ 26 ശനിയാഴ്ച

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ