നന്മണ്ട : നന്മണ്ട 14 സംഗമം മാധവി അമ്മ (65) അന്തരിച്ചു. ഭർത്താവ് സുകുമാരൻ നായർ (റിട്ട . കോഴിക്കോട് കോർപ്പറേഷൻ, സി.പി.എം നന്മണ്ട14 ബ്രാഞ്ച് അംഗം )മക്കൾ: സൗമ്യ (മുത്താമ്പി), സുമേഷ് (ഡി.ആർ.ഡി.ഒ കൊച്ചി ) മരുമക്കൾ : ബി.കെ.പ്രമോദ് (മുത്താമ്പി) ,നിത ( കൂട്ടാലിട )സഹോദരങ്ങൾ:മാധവൻ നായർ (പനായി), ലക്ഷ്മി അമ്മ ക്രാക്കൂർ ) , നാരായണൻ നായർ ( കൂട്ടാലിട ), പരേതരായ കരുണാകരൻ നായർ ( കൂട്ടാലിട) ,രാഘവൻ നായർ പനായി
