കൊയിലാണ്ടി ഗവ ഐ. ടി. ഐ യിൽ ഗസ്റ്റ് ഇൻസ്‌ട്രക്ടറെ നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി ഗവ ഐ. ടി. ഐ യിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻ്റ് പ്രോഗ്രാം അസിസ്റ്റൻ്റ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ‍ ഗസ്റ്റ് ഇൻസ്‌ട്രക്ടറെ നിയമിക്കുന്നു. എൻ.സി.വി.ടി സിലബസ് പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളും പകര്‍പ്പുകളും സഹിതം ഒക്ടോബർ 29ന് രാവിലെ 11 മണിയ്ക്ക് കൊയിലാണ്ടി ഗവ ഐ. ടി ഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.

Leave a Reply

Your email address will not be published.