ഡോ ലാൽ രഞ്ജിത്തിൻ്റെ മാലി ദീപനുഭവങ്ങൾ കീനെ റംഗളു പുസ്തകത്തിൻ്റെ കവർ പ്രകാശനം നോവലിസ്റ്റ് റിഹാൻ റാഷിദ് കൊയിലാണ്ടി ഹാപ്പിനസ് പാർക്കിൽ നിർവ്വഹിച്ചു

ഡോ ലാൽ രഞ്ജിത്തിൻ്റെ മാലി ദീപനുഭവങ്ങൾ കീനെ റംഗളു പുസ്തകത്തിൻ്റെ കവർ പ്രകാശനം നോവലിസ്റ്റ് റിഹാൻ റാഷിദ് കൊയിലാണ്ടി ഹാപ്പിനസ് പാർക്കിൽ നിർവ്വഹിച്ചു.

ചടങ്ങിൽ അശ്വനി ദേവ്, മധു ബാലൻ, മധു കിഴക്കയിൽ, ആർ എം രാജൻ, ദീപ ആർ കെ ,അനിൽ കാഞ്ഞിലശ്ശേരി, ആനന്തൻ സി പി, ഡോ ലാൽ രഞ്ജിത് എന്നിവർ സംബന്ധിച്ചു. കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ നവംബർ 1ന് സുഭാഷ് ചന്ദ്രൻ പ്രകാശനം നിർവ്വഹിക്കും.

Leave a Reply

Your email address will not be published.

Previous Story

നന്മണ്ട 14 സംഗമം മാധവി അമ്മ അന്തരിച്ചു

Next Story

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് കവാട നിർമ്മാണം പ്രവർത്തി ഉദ്ഘാടനം ചെയ്തു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30

അത്തോളി തോരായി മണാട്ട് നീലി അന്തരിച്ചു

അത്തോളി: തോരായി മണാട്ട് നീലി (102) അന്തരിച്ചു. ഭർത്താവ്: പരേതനായ മണാട്ട് കേളൻ. മക്കൾ:ശങ്കരൻ,ശ്രീധരൻ, കൃഷ്ണൻ,മീര,സത്യഭാമ, സുരേഷ്,സതി,ലീല്ലി, പരേതരായ മാധവൻ,മാധവി. മരുമക്കൾ:കമലാക്ഷി,ശോഭന,സുജന്ത,പ്രമീള,മോഹനൻ,ജയപ്രകാശൻ,ചന്ദ്രൻ,

ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം. യൂത്ത് കോൺഗ്രസ്

ചെമ്മരത്തൂർ ഉപ്പിലാറമല ജനനം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടും ഒരു നടപടിയുമില്ലാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന

എൻഎച്ച് ഹൈവേ അശാസ്ത്രീയ നിർമ്മാണം- കുന്ന്യോറമല നിവാസികളുടെ പോരാട്ടത്തിന് ആർ വൈ എഫിൻ്റെ ഐക്യദാർഢ്യം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി – സമര സഞ്ജമാകാം പരിസ്ഥിതിക്കായ് കാമ്പയിൻ്റെ ഭാഗമായി ആർ

കെ.എസ്.എസ്.പി.യു ഇരിങ്ങൽ യൂനിറ്റ് ” ലോക പരിസ്ഥിതി ദിനം ” ആചരിച്ചു

“നട്ടുനനച്ചു വളർത്തിടാം ഇന്ന് നല്ല നാളെകൾ പൂവിടാനായി ” എന്ന സന്ദേശവുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റിൻ്റെ