അധ്യാപകനെ നിത്യവേതന അടിസ്‌ഥാനത്തിൽ നിയമിക്കുന്നു

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമം ഗവ: ഹയർസെക്കന്ററി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ സോഷ്യൽസയൻസ് അധ്യാപകനെ നിത്യവേതന അടിസ്‌ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ മതിയായ അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 26 ശനിയാഴ്‌ച 10 മണിക്ക് സ്‌കൂളിൽ എത്തണം.

 

Leave a Reply

Your email address will not be published.