കുറുവങ്ങാട് കുന്നോത്ത് സത്യൻ അന്തരിച്ചുOctober 24, 2024Local Newsകൊയിലാണ്ടി: കുറുവങ്ങാട് കുന്നോത്ത് സത്യൻ (71) അന്തരിച്ചു. അച്ഛൻ പരേതനായ കൃഷ്ണൻ നമ്പ്യാർ, അമ്മ കുട്ടിമാളു അമ്മ. ഭാര്യ ചഞ്ചലാക്ഷി. മകൾ അപർണ്ണ മരുമകൻ അജീഷ്. സഹോദരി :ലീല (അധ്യാപിക) . സംസ്കാരം വൈകീട്ട് 5 മണിക്ക് വീട്ട് വളപ്പിൽ. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationആയുർവ്വേദ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം; സി.പി.എം കാരയാട് ലോക്കൽ സമ്മേളനംകരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു