കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു

/

കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു. കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം , ചെറുതാഴം ഹനുമാരമ്പലം, കൊയിലാണ്ടി പൊയിൽകാവ്, മാവിലാകാവ്, പടുവിലാക്കാവ്, , കാപ്പാട്ട് കാവ്, മുഴപ്പിലങ്ങാട് ഭഗവതി ക്ഷേത്രം, നെല്ലിയോട് ഭഗവതി ക്ഷേത്രം , ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം , നണിയൂർ ദുർഗ്ഗ ഭഗവതി ക്ഷേത്രം , പൂവത്തൂർ മഹാവിഷ്ണു ക്ഷേത്രം തുടങ്ങി മലബാറിലെ 600 ലധികം ക്ഷേത്രങ്ങൾ, കാവുകൾ എന്നിവയുടെ തന്ത്രിസ്ഥാനം വഹിച്ചിരുന്നു.

ഭാര്യ: വരിക്കേട്ട മല്ലിശ്ശേരി ഇല്ലത്ത് ലീല അന്തർജനം. മക്കൾ: സന്ധ്യ, കരുമാരത്തില്ലത്ത് ശങ്കരനാരായണൻ നമ്പൂതിരി , സ്മിത, പരേതയായ സബിത. മരുമക്കൾ: തിരുത്തു മുക്കു മന വാസുദേവൻ നമ്പൂതിരി (ഷോർണൂർ ), പഴയിടത്ത് മന പുരുഷോത്തമൻ നമ്പൂതിരി (തൃശൂർ), പട്ടത്ത് മന വിനോദ് ഭട്ടത്തിരി (കോട്ടക്കൽ ).

Leave a Reply

Your email address will not be published.

Previous Story

കുറുവങ്ങാട് കുന്നോത്ത് സത്യൻ അന്തരിച്ചു

Next Story

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സ്പോർട്ട്സ് മീറ്റിന് തുടക്കമായി

Latest from Local News

ദേശീയപാത ദുരിതത്തിനെതിരെ ജനങ്ങളുടെ ഒരുമ: എം.പി പോരാട്ടത്തിന് ശക്തമായ പിന്തുണ

 അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന

സേവനത്തിന്റെ വഴിയിൽ – ‘ഒപ്പം കെയർ ചാരിറ്റി ട്രസ്റ്റ്’

കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.

ലഹരിക്കെതിരെ കർശന നടപടിയുമായി എക്സൈസ് വകുപ്പ് : 7മാസത്തിൽ 1,179 പേർ പിടിയിൽ

കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179

തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ അന്തരിച്ചു

വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ