പൂക്കാട് കർഷക ക്ഷേമ സഹകരണ സംഘം പ്രസിഡണ്ടായി മാടഞ്ചേരി സത്യനാഥൻ തിരഞ്ഞെടുക്കപ്പെു

 

ചേമഞ്ചേരി:- പൂക്കാട് കർഷക ക്ഷേമ സഹകരണ സംഘം പുതിയ ഭരണസമിതി തിരഞ്ഞെടുപ്പു പൂർത്തിയായി. സംഘം പ്രസിഡണ്ടായി മാടഞ്ചേരി സത്യനാഥൻ തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published.