കണ്ണൂർ എ.ഡി.എം നവീൻ കുമാറിൻ്റെ മരണം റവന്യൂ കുടുംബത്തിൻ്റെ നഷ്ടമാണെന്ന് റവന്യു മന്ത്രി കെ.രാജൻ.. നവീൻ കുമാറിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല. ലാൻഡ് റവന്യു ജോ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി സ്വീകരിക്കും. റിപ്പോർട്ട് പുറത്ത് വിടുകയും ചെയ്യും.








