കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സ്പോർട്ട്സ് മീറ്റിന് തുടക്കമായി

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സ്പോർട്ട്സ് മീറ്റിൻ്റെ ഭാഗമായി ജില്ലാ തല വോളിബോൾ മൽസരം സംഘടിപ്പിച്ചു. ബാലുശ്ശേരി പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്നടന്ന മൽസരം മുൻ സർവ്വീസസ് താരവും എൻ ഐ എസ് കോച്ചുമായ പ്രേമൻ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഡിവൈഎസ്പി ശ്രീ.പി.പ്രമോദ് ,ജില്ലാ വോളിബോൾ അസ്സോസിയേഷൻ പ്രസിഡൻ്റ് ശ്രീ സമദ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

വടകര, നാദാപുരം, പേരാമ്പ്ര,താമരശ്ശേരി സബ് ഡിവിഷൻ ടീമുകളും ഡി എച്ച് ക്യു ടീമും മൽസരത്തിൽ പങ്കെടുത്തു. വടകര സബ് ഡിവിഷൻ വിജയികളായ മൽസരത്തിൽ പേരാമ്പ്ര സബ് ഡിവിഷൻ റണ്ണർ അപ്പ് ആയി .വടകര സബ് ഡിവിഷനിലെ കളിക്കാരനും സംസ്ഥാന പോലീസ് വോളിബോൾ ടീമംഗവുമായ വരുണിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published.

Previous Story

കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു

Next Story

നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ സർപ്പബലി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ