കൊയിലാണ്ടി താലൂക്ക് ആശുപത്രി (25/ 10/2024 വെള്ളി) ഒ പി

/

കൊയിലാണ്ടി താലൂക്ക് ആശുപത്രി
ഫോൺ : 0496-2630142 / 29601

_(25/ 10/2024 വെള്ളി) ഒ പി
ഇ-ഹെൽത്ത് സംവിധാനം

➡️ ജനറൽ
➡️ മെഡിസിൻ
➡️ അസ്ഥിരോഗം
➡️ ശിശുരോഗം
➡️ സ്ത്രീരോഗം
➡️ ചർമ്മരോഗം
➡️ ഈ എൻ ടി
➡️ ദന്തരോഗം
➡️ നേത്രരോഗം

 

ഇനി മുതൽ ആദ്യമായി OP ടിക്കറ്റെടുക്കുന്നവർ ആധാർ കാർഡ്, രജി. മൊബൈൽ നമ്പർ എന്നിവ കരുതേണ്ടതാണ്. പിന്നീടുള്ള ചികിത്സക്ക് നിങ്ങളുടെ ഹെൽത്ത് കാർഡ് ഉപയോഗിച്ചാവും പരിശോധന ഉണ്ടാവുക.
https://ehealth.kerala.gov.in/portal/aadhar-otp

ഈ ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് സ്വയം ഈ-ഹെൽത്ത് UHID കാർഡിന് വേണ്ടി രജിസ്റ്റർ ചെയ്യാം. ഈ വിധം ആശുപത്രിയിൽ ദീർഘനേരമുള്ള കാത്തിരിപ്പ്‌ ഒഴിവാക്കാം. രജിസ്റ്റർ ചെയ്തവർ ആശുപത്രിയിൽ വന്ന് പണം അടച്ച് കാർഡ് പ്രിന്റ് എടുത്താൽ മാത്രം മതി.
രാവിലെ 9 മണി മുതൽ 1 മണി വരെ – സി ടി സ്കാനിംഗ്

NB : നവീകരിച്ച ലക്ഷ്യ സ്റ്റാൻഡേർഡ് പ്രസവ വാർഡ് ആശുപത്രിയിൽ പ്രവർത്തന സജ്ജമാണ്.

Leave a Reply

Your email address will not be published.