കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വ പരിശീലന ക്യാമ്പ്

കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രധാന പ്രവർത്തകർക്ക് വിഷൻ 360 നേതൃത്വ പരിശീലന ക്യാമ്പ് നടത്തി
സി.ഒ.എ വിഷന്‍ 360 നേതൃപരിശീലന ക്യാമ്പ് കാപ്പാട് റിനായ് ബീച്ച് റിസോട്ടില്‍ നടന്നു.സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജ് മോഹന്‍ മാമ്പ്ര ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സി.ഒ.എ ജില്ലാ പ്രസിഡണ്ട് കെ.പി സത്യനാഥന്‍ അധ്യക്ഷം വഹിച്ചു.കെ.ഗോവിന്ദന്‍ (കെ.സി.സി.എല്‍.ആന്റ് കെ.വി.ബി.എല്‍.ചെയര്‍മാന്‍) സംഘടന വിശദീകരണം നടത്തി. ഓര്‍ഗനൈസേഷന്‍ ക്ലസ്റ്റര്‍ ലീഡര്‍ഷിപ്പ് മാനേജ്‌മെന്റ് ക്ലാസ്സ് സുഭാഷ് ബാബു (ഫൗണ്ടര്‍ മിസോണ്‍) നയിച്ചു.ജി.എസ്.ടി ആന്റ് ഫിനാഷ്യല്‍ കണ്‍ട്രോള്‍ ക്ലാസ്സ് ,സി.എം.എ ഷബീര്‍അലി ടി.പി ,ബിസിനസ്സ് മാനേജ്‌മെന്റ് ക്ലാസ്സ് സുഭാഷ്ബാബുവും നയിച്ചു ,സിഡ്‌കോ വൈസ് പ്രസിഡണ്ട് എം.മന്‍സൂര്‍ ,സംസ്ഥാന സമിതിയംഗം അഫ്‌സല്‍ പി.പി,കേരള വിഷന്‍ ന്യൂസ് ഡയറക്ടര്‍ നിസാര്‍ബാബു എന്നിവര്‍ ആശംയര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി ഒ.ഉണ്ണികൃഷന്‍ സ്വാഗതവും .ജില്ലാ ട്രഷറര്‍ ജയദേവ് കെ.എസ്. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

എല്‍.ഐ.സി ഏജന്റുമാര്‍ ധര്‍ണ്ണ നടത്തി

Next Story

കേരള ബാങ്കില്‍ ഓഫീസ് അറ്റന്‍ഡന്റ്; പി എസ് സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.എല്ല് രോഗ വിഭാഗം  ഡോ :

കൊയിലാണ്ടി ഐ സി എസ് സ്‌കൂളിന് സമീപം സഫയില്‍ താമസിക്കും പി. വി ഇബ്രാഹിം അന്തരിച്ചു

കൊയിലാണ്ടി: ഐ സി എസ് സ്‌കൂളിന് സമീപം സഫയില്‍ താമസിക്കും പി. വി ഇബ്രാഹിം (72 )അന്തരിച്ചു. പൗരപ്രമുഖനും ടൗണിലെ സഫ

കോഴിക്കോട്  ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്  ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ ഓർത്തോവിഭാഗം

പേരാമ്പ്ര മണ്ഡലത്തില്‍ കൂണ്‍ഗ്രാമം പദ്ധതിക്ക് തുടക്കം

പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സമഗ്ര കൂണ്‍ഗ്രാമം പദ്ധതി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍

നന്തി കിഴൂർ റോഡ് അടക്കരുത്; മൂടാടി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമര പന്തൽ ഉദ്ഘാടനം ചെയ്തു

നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്