പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

അത്തോളി :പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. അഴയിൽ മിനാക്ഷി (72) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് പാമ്പ് കടിച്ചത് തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഴയിൽ മീത്തൽ ചന്തുക്കുട്ടിയുടെ മകളാണ്. സഹോദരങ്ങൾ: ജാനു, ബാലൻ, ശ്രീധരൻ, സുധാകരൻ,വിലാസിനി.

Leave a Reply

Your email address will not be published.