കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില് ഉള്പ്പെട്ട പുതിയങ്ങാടി – പുറക്കാട്ടിരി – അണ്ടിക്കോട് – അത്തോളി – ഉള്ളിയേരി റോഡില് റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല് ഒക്ടോബര് 28 മുതല് ഗതാഗതം ഭാഗികമായി തടസ്സപ്പെടും. കുറ്റ്യാടിയില് നിന്നും വരുന്ന വാഹനങ്ങള് കൊയിലാണ്ടി വഴി കോഴിക്കോട് ഭാഗത്തേക്ക് അല്ലെങ്കില് ബാലുശ്ശേരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകാവുന്നതാണെന്ന് കേരള റോഡ് ഫണ്ട് ബോര്ഡ് – പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു.
Latest from Local News
കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോട് സ്നേഹിതാ ജൻഡർ ഹെൽപ്ഡെസ്ക്കും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്, ജി. ആർ. സി സംയുക്തമായി
മഴ ശക്തമായതോടെ ദേശീയ പാതാനിര്മ്മാണ പ്രവൃത്തി പലയിടത്തും തടസ്സപ്പെടുന്നു. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്മ്മാണം മഴ കാരണം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ്. കുന്നുകള്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ (Dermatology) വിഭാഗത്തിൽ ഡോ. ലക്ഷ്മി. എസ് MBBS, MD, DNB(DVL)ചാർജ്ജെടുക്കുന്നു. കോഴിക്കോട് മെഡിൽക്കൽ കോളേജിൽ നിന്നും
ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ ബാങ്കിന്റെ തന്നെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം പന്തലായനി
നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ മാനുഷിക മൂല്യങ്ങളെ