പി.എം. ജാനകി അമ്മ (റിട്ട: നഴ്സ്) കൊല്ലം അന്തരിച്ചു

കൊല്ലം : പി.എം. ജാനകി അമ്മ (റിട്ട: നഴ്സ്) (86) കൊല്ലം അന്തരിച്ചു. ഭർത്താവ് : പരേതനായ അപ്പു കിടാവ്. മക്കൾ : വിമല (റിട്ട: ടീച്ചർ, എ.എൽ.പി.എസ് പോലൂർ )ബീന, മൃദുല . മരുമക്കൾ : പ്രേമാനന്ദൻ (റിട്ട: സ്റ്റാറ്റിസ്റ്റിക്സ് ) പ്രേമ ചന്ദ്രൻ , പരേതരായ കരുണൻ വാഴമ്പറ്റ , കെ.വി മോഹനൻ മാസ്റ്റർ കോട്ടൂർ. സംസ്കാരം ഇന്നു രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.