ലോക പക്ഷാഘാത ദിനത്തിൽ മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോടും കൊയിലാണ്ടി കൂട്ടവും KET എമർജൻസി ടീമും സംയുക്തമായി STRIKE THE STROKE ബോധവത്കരണം സംഘടിപ്പിക്കുന്നു

ലോക പക്ഷാഘാത ദിനത്തിൽ മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോടും കൊയിലാണ്ടി കൂട്ടവും KET എമർജൻസി ടീമും സംയുക്തമായി STRIKE THE STROKE ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

29/10/24ന് രാവിലെ 7 മണിക്ക് കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്ത് കൊയിലാണ്ടി സി ഐ ഫ്ലാഗോഫ് ചെയ്തുകൊണ്ട് കൂട്ടായ നടത്തം പരിപാടി തുടങ്ങും. പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി പുതിയ ബസ്റ്റാൻഡ് പരിസരത്ത്   കൊയിലാണ്ടി എംഎൽഎ നിർവഹിക്കും.

സ്ട്രോക്കിനെ കുറിച്ചുള്ള പുത്തൻ അറിവുകൾ നമുക്ക് പകർന്നു തരുവാൻ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന്റെ വിദഗ്ധരായ ഡോക്ടർമാരുടെ സംഘവും മറ്റു പൗരപ്രമുഖരും ഉണ്ടാവും. ആരംഭം മുതൽ അവസാനം വരെ ഇതിൽ പങ്കെടുത്തവർക്ക് മേയ്ത്ര ഹോസ്പിറ്റൽ നൽകുന്ന സർട്ടിഫിക്കറ്റും നൽകപ്പെടും
പ്രോഗ്രാമിന്റെ ഭാഗമായവർക്കോ,അവരുടെ ആശ്രിതർക്കോ ഭാവിയിൽ എന്തെങ്കിലും അസുഖവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ചികിത്സ മേയ്ത്ര യിൽ ആവശ്യമായി വരികയാണെങ്കിൽ പല ആനുകൂല്യങ്ങൾ നേടാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നത് കൊണ്ട് കഴിയും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 200പേർക്ക് മനോഹരമായ ഒരു ടീഷർട്ടും സ്നക്ക്സ് കിറ്റും ഉണ്ടാവും.
പേരും ഫോൺ നമ്പറും കൊടുത്തുകൊണ്ട്
എത്രയും പെട്ടെന്ന്
രജിസ്റ്റർ ചെയ്യുക.
👇
അസീസ് മാസ്റ്റർ
9946202363
റഷീദ് മൂടാടി
82817 73863
റിസ്‌വാൻ
9895158545
മൊയ്തു കെ. വി

 

Leave a Reply

Your email address will not be published.

Previous Story

ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു

Next Story

പന്തലായനി ബ്ലേക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പരിശീലന പരിപാടി

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി