കൊയിലാണ്ടി മരുതൂര് വാഴേക്കണ്ടി നാരായണി അമ്മ അന്തരിച്ചു

കൊയിലാണ്ടി : മരുതൂര് വാഴേക്കണ്ടി നാരായണി അമ്മ (87)അന്തരിച്ചു. ഭർത്താവ് : പരേതനായ കുറ്റ്യാപുറത്ത് ഗോവിന്ദൻ നായർ. മക്കൾ : ജാനു, സരള, പ്രകാശൻ, പരേതരായ നാരായണൻ, ചന്ദ്രൻ. മരുമക്കൾ: ഷൈനി,ഇന്ദിര, ശാലിനി ശ്രീധരൻ പരേതനായ കൃഷ്ണൻ മേനോക്കി.

 

Leave a Reply

Your email address will not be published.