കൊയിലാണ്ടി ഫീനിക്സ് അക്കാദമിയിൽ K -TET ഉദ്യോഗാർത്ഥികൾക്കായി MISSION K-TET ബാച്ചുകൾ ആരംഭിക്കുന്നു

കൊയിലാണ്ടി ഫീനിക്സ് അക്കാദമിയിൽ K -TET ഉദ്യോഗാർത്ഥികൾക്കായുള്ള 60 ദിവസം ദൈർഘ്യമുള്ള MISSION K-TET ബാച്ചുകൾ ഒക്ടോബർ 25 വെള്ളിയാഴ്ച ആരംഭിക്കുകയാണ്. K-TET Category I, II വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്കായി രണ്ട് ബാച്ചുകൾ ഒരുക്കിയിട്ടുണ്ട്. കാലത്ത് 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയുള്ള മോണിംഗ് ബാച്ചുകൾ. പഠിച്ചുകൊണ്ടിരിക്കുന്ന വർക്കും എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്കുമായി വൈകിട്ട് 5.30 മുതൽ 8.30 വരെയുള്ള നൈറ്റ് ബാച്ചുകളും ഒരുക്കിയിട്ടുണ്ട്.
പരിചയ സമ്പന്നരായ അധ്യാപകർ നയിക്കുന്ന ക്ലാസുകളും ദിവസേനയുള്ള ടോപ്പിക്ക് എക്സാമുകളും ആഴ്ചയിൽ രണ്ടു ദിവസങ്ങളിലുള്ള OMR MODEL പരീക്ഷകളും നിങ്ങളുടെ വിജയം സുനിശ്ചിതമാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ഫീനിക്സ് അക്കാദമി
കൊയിലാണ്ടി
8943444492

Leave a Reply

Your email address will not be published.