ലോയേഴ്സ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

ഓൾ ഇന്ത്യ യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. കൊയിലാണ്ടി കോടതിയിൽ നടന്ന മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ സത്യൻ നിർവഹിച്ചു. അഡ്വ . ജി നിമിഷ അധ്യക്ഷയായി യൂനിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി അഡ്വ. പി പ്രശാന്ത് യൂനിറ്റ് സെക്രട്ടി അഡ്വ പി. ജെതിൻ അഡ്വ. എൻ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു ചടങ്ങിൽ അഡ്വ. ജി. സുഭാഷ് സ്വാഗതവും അഡ്വ. അനുരാജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

നടേരി കുട്ടി പറമ്പിൽ ഭാസ്കരൻ അന്തരിച്ചു

Next Story

ഗതാഗതം ഭാഗികമായി തടസ്സപ്പെടും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ