തിരുവമ്പാടി ചെളിപ്പൊയിലില് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. വനപാലകരും ആര്.ആര്.ടി സംഘവും ഏറെ നേരത്തെ പ്രയ്നത്തിലൂടെ കാട്ടാനടെ വനത്തിനുളളിലേക്ക് തുരത്തി.
കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നെല്ല്യാടിക്കടവ് യംങ് ടൈഗേഴ്സ് ക്ലബിനടുത്ത് നടുത്തലക്കൽ നളിനി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ഭരതൻ (ടെയിലർ).
വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ, കോസ്റ്റ്ഗാർഡ് ദേശീയ പതാക സ്ഥാപിച്ചു. മൂടാടി ബീച്ചിൽ നിന്നും ഏകദേശം 15 കിലോമീറ്റർ
നാട്ടൊരുമ 25′ ചേമഞ്ചേരി യു.എ.ഇ ഫെസ്റ്റ് പ്രചാരണോദ്ഘാടനം റാസ് അൽ ഖൈമയിലെ Al Barq Documents Clearing ദഹാൻ ബ്രാഞ്ച് ഓഫീസിൽ
രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ നരിക്കുനിയിൽ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന്
താമരശ്ശേരിയില്‍ സുബൈദയെ മകന് കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുബൈദയ്ക്ക് ഇരുപതിലധികം വെട്ടേറ്റുവെന്നും കൂടുതലും തലയ്ക്കും കഴുത്തിനുമാണെന്നും മുറിവുകള്‍ ആഴത്തിലുള്ളതെന്നും