കേരള സർക്കാർ പെൻഷൻ കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന സമിതി അംഗം സി .കെ .വിജയൻ .കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി .വി രാമകൃഷ്ണൻ ,ബി .ജെ .പി .മണ്ഡലം ജന .സെക്രട്ടറി കെ .വി .സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു .പ്രസിഡണ്ട് കെ സത്യൻ അധ്യക്ഷം വഹിച്ചു .സെക്രട്ടറി സി .ബാലകൃഷ്ണൻ സ്വാഗതവും ജോ സെക്രട്ടറി വി .എം സത്യൻ നന്ദിയും പറഞ്ഞു .
ക്ഷാമാശ്വാസം 22.ശതമാനം ഉടൻ അനുവദിക്കുക ,മെഡിസെപ്പിനു പകരം കാര്യക്ഷമമായആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക ,പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക എന്നിവ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു .ഒ .ഗോപാലൻ നായർ ,ഇ .പദ്മനാഭൻ മാസ്റ്റർ , ടി .കെ .രവീന്ദ്രൻ കെ കെ .മുരളിമാസ്റ്റർ കെ ശങ്കരൻ മാസ്റ്റർ ,വി .എം .സത്യൻ ,ഒ . മാധവൻ എന്നിവർ സംസാരിച്ചു . പുതിയ ഭാരവാഹികൾ കെ .സത്യൻ പ്രസിഡണ്ട്, ,സോമൻ സുമസുല , എൻ .മണികണ്ഠൻ (വൈസ് .പ്രസിഡണ്ട് )സി .ബാലകൃഷ്ണൻ സെക്രട്ടറി വി .എം .സത്യൻ ,ടി .കെ .രവീന്ദ്രൻ ( ജോ. സെ ക്രട്ടറിമാർ )കെ .ശങ്കരൻ മാസ്റ്റർ ഖജാൻജി , ഇ.പദ്മനാഭൻ മാസ്റ്റർ എ .കെ ശശിധരൻ ,കെ ഉദയകുമാർ മാസ്റ്റർ (സമിതി അംഗങ്ങൾ )ഒ .മാധവൻജില്ലാ സമിതി അംഗം .
Latest from Local News
ജില്ലയിലെ ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നുമുള്ള സാധനങ്ങൾക്ക് വില വർധിപ്പിച്ച നടപടിയിൽ സർക്കാർ പ്രവൃത്തികൾക്കായി സാധനം എടുക്കുന്ന കരാറുകാർക്ക് ഇളവ് അനുവദിക്കാൻ
ഗവ: മെഡിക്കൽ കോളേജ് കോഴിക്കോട് 21-01-25 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ
ഭാരതീയ ദളിത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു. ഭാരതീയ ദളിത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്
പേരാമ്പ്ര: വാളൂർ മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മടയൻ ടി പി നാരായണൻ മുഖ്യ