വൈദ്യുതി ലൈനിലെ പ്രവൃത്തി കാരണം ബുധനാഴ്ച സിവിൽ സ്റ്റേഷൻ,പിസി സ്കൂൾ അരയൻങ്കാവ് ഭാഗങ്ങളിൽ രാവിലെ 07.30 മണി മുതൽ 11.00 മണി വരേയും കൊണ്ടംവള്ളി ട്രാൻസ്ഫോർമർ രാവിലെ 9.00മണി മുതൽ 5.00 മണി വരേയും തച്ചംവളളി,പാത്തേരി എന്നീ ഭാഗങ്ങളിൽ 10.30 മണി മുതൽ 12.30 മണി വരെയും വൈദ്യതി മുടങ്ങും. എച്ച്.ഐ.ടി.
ലൈൻ വർക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്








