ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച 9.45 ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങും 10.30 ന് കൽപ്പറ്റ ബസ് സ്റ്റാർഡ്. 11.10 നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനോട് അനുബന്ധിച്ച് റാലി പുതിയ ബസ്റ്റാൻഡ് പരിസരത്തിൽ നിന്ന് ആരംഭിക്കും. 12.30 ന് പത്രിക സമർപ്പണം. തുറന്നു വൈകിട്ട് ഡൽഹിക്ക് തിരിച്ചുപോകും








