കൊയിലാണ്ടി നന്തി ബസാർ ആശാനികേതനിലെ (എഫ്. എം. ആർ ഇന്ത്യ) അന്തേവാസിയും പ്രഥമ കോർ മെമ്പറുമായ ജയമിത്രൻ അന്തരിച്ചു

കൊയിലാണ്ടി: നന്തി ബസാർ ആശാനികേതനിലെ (എഫ്. എം. ആർ ഇന്ത്യ) അന്തേവാസിയും പ്രഥമ കോർ മെമ്പറുമായ ജയമിത്രൻ (63) അന്തരിച്ചു. ക്രിസ് സാഡ്ലർ എന്ന ഇംഗ്ലീഷ് വനിതയാണ് ജയമിത്രനെ പോലുള്ളവരെ സംരക്ഷിക്കുവാനായി 1977-ൽ നന്തി ബസാറിൽ ആശാ നികേതൻ സ്ഥാപിച്ചത്. മൃതദേഹം ബുധനാഴ്ച രാവിലെ എട്ട് മണി മുതൽ പത്തര വരെ ആശാ നികേതനിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്ക്കാരം 11 മണിക്ക് ഉളളിയേരി പ്രശാന്തി ഗാർഡനിൽ നടക്കും.

Leave a Reply

Your email address will not be published.