കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് : എം ഫൈസൽ, ജനറൽ സെക്രട്ടറി : കെ. എം. രാജീവൻ, ട്രഷറർ: സനീർ വില്ലം കണ്ടി, വൈ: പ്രസിണ്ടൻ്റ് ഷാജി ചെങ്ങോട്ട്കാവ്,  ബാലക്യഷ്ണൻ തിരുവങ്ങൂർ, ഷിജിത്ത് പൂക്കാട്, സത്യൻ കൊല്ലം, ഹാഷിം കൊയിലാണ്ടി സെക്രട്ടറി, ജലീൽ മൂസ കൊയിലാണ്ടി, രാജു കിഴൂർ, ഇസ്മായിൽ കൊയിലാണ്ടി ഫാറൂക്ക് ചേമഞ്ചേരി എന്നിവരെ തെരഞ്ഞെടുത്തു.

കെട്ടിട വാടകയ്ക് 18 ശതമാനം ജിഎസ്ടി ഏർപെടുത്തി ചെറുകിട വ്യാപാരികളെ ദ്രോഹിക്കരുതെന്നും  ചെറുകിട വ്യാപാരികളെ തകർക്കുന്ന നീക്കത്തിൽ നിന്നും സർക്കാർ പിന്മാറി വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും യോഗം ആവശ്യം ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ഇ.കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എ.സി.സുനൈദ് ,ഉണ്ണികൃഷ്ണൻ പൂക്കാട്, സുനിൽ കുമാർ, ജി.ജി.കെ തോമസ് , മണിയോത്ത് മൂസ, സലാം വടകര, കെ.ടിവിനോദ്, കെ എം രാജീവൻ എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published.

Previous Story

കുടിശ്ശിക നല്‍കിയില്ലെങ്കില്‍ കാരുണ്യ പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍

Next Story

പ്രചാരണത്തിന് തുടക്കം കുറിക്കാൻ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്കഗാന്ധി ഇന്ന് വയനാട്ടിൽ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ