പൗര പ്രമുഖനും ഷാർജ യിലെ വൈദ്യുതി ബോർഡിലെ ജീവനക്കാരനായിരുന്ന കെ പി അബ്ദുല്ലക്കുട്ടി ഹാജി താഇഫ് (74)അന്തരിച്ചു. കേരള മുസ് ലിം ജമാഅത്ത് കൊല്ലം യൂണിറ്റ് വൈ :പ്രസിഡണ്ട്
കൊയിലാണ്ടി ഷാർജ മുസ്ലിം ജമാഅത്ത് എക്സിക്കുട്ടീവ് മെമ്പർ തുടങ്ങിയ മേഖലയിൽ സാരഥിയായിരുന്നു
ഭാര്യ ആയിഷ . മക്കൾ അസ്ഹർ (ദുബായ് )റസിയ, റഹ്മത്ത്, റിസ് വാന ,താഹിറ മരുമക്കൾ സുബൈർ (പൂനൂർ) ഉമ്മർ കോയ (പൂക്കാട് ) നാസിർ (വെങ്ങാലി ) യാക്കൂബ് (കൊയിലാണ്ടി ) മുബീന (പുറക്കാട് )
