സൗജന്യ നേത്ര രോഗ നിർണ്ണയക്യാമ്പും ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പും നടത്തി

കോഴിക്കോട് ഗവ: ജനറൽ ആശുപത്രി സഞ്ചരിക്കുന്ന നേത്രാരോഗ നിർണ്ണയ വിഭാഗത്തിന്റെയും കൊയിലാണ്ടി നഗരസഭ വാർഡ് 29 വാർഡ് തല ആരോഗ്യ ശുചിത്വ സമിതിയുടേയും സംയുക്തആഭിമുഖ്യത്തിൽ സൗജന്യ നേത്ര രോഗ നിർണ്ണയക്യാമ്പും ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പും കുറുവങ്ങാട് കാട്ടുവയൽ സുഹാസ് മന്ദിരത്തിൽ വെച്ച് നടത്തി .

ക്യാമ്പ് വാർഡ് മെമ്പർകേളോത്ത് വത്സരാജ് ഉൽഘാടനം ചെയ്തു . 105 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ തിമിര രോഗനിർണ്ണയം നടത്തിയ രോഗികളെ വിദഗ്ധ പരിശോധനക്കായി കോഴിക്കോട് ഗവ: ജനറൽ ആശുപത്രിയിലേയ്ക്കും , പുതിയതായി കണ്ടെത്തിയ പ്രമേഹ , രക്ത സമ്മർദ്ദ രോഗികളെ കൊയിലാണ്ടി ഗവ: താലൂക്കാശുപത്രിയിലേക്കും അയക്കുകയും ചെയ്തു.

കോഴിക്കോട് ഗവ: ജനറൽ ആശുപത്രി നേത്ര രോഗ വിഭാഗം , സി എച്ച് സി തിരുവങ്ങൂർ കൊയിലാണ്ടി സെക്ഷൻ എച്ച് ഐ , പി എച്ച് എൻ , ജെ എച്ച് ഐ, ജെ പി എച്ച് എൻ , എം എൽ എസ് പി , ആശ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഇന്തൃൻ സേനയുടെ ഭാഗമായ “കോർപ്സ് ഓഫ് മിലിറ്ററി പോലീസ്” എൺപത്തി അഞ്ചാമത് സ്ഥാപക ദിനവും കുടുംബ സംഗമവും കാപ്പാട് നടന്നു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഇനി വയോജന സൗഹൃദ പഞ്ചായത്ത്

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ഗ്രാമ പഞ്ചായത്തായി പ്രഖ്യാപനം നടന്നു വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

 കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസാണ്

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള