സൗജന്യ നേത്ര രോഗ നിർണ്ണയക്യാമ്പും ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പും നടത്തി

കോഴിക്കോട് ഗവ: ജനറൽ ആശുപത്രി സഞ്ചരിക്കുന്ന നേത്രാരോഗ നിർണ്ണയ വിഭാഗത്തിന്റെയും കൊയിലാണ്ടി നഗരസഭ വാർഡ് 29 വാർഡ് തല ആരോഗ്യ ശുചിത്വ സമിതിയുടേയും സംയുക്തആഭിമുഖ്യത്തിൽ സൗജന്യ നേത്ര രോഗ നിർണ്ണയക്യാമ്പും ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പും 21.10.2024 ന് കുറുവങ്ങാട് കാട്ടുവയൽ സുഹാസ് മന്ദിരത്തിൽ വെച്ച് നടത്തി . ക്യാമ്പ് വാർഡ് മെമ്പർ ശ്രീ വത്സരാജ് ഉൽഘാടനം ചെയ്തു .

105 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ തിമിര രോഗനിർണ്ണയം നടത്തിയ രോഗികളെ വിദഗ്ധ പരിശോധനക്കായി കോഴിക്കോട് ഗവ: ജനറൽ ആശുപത്രിയിലേയ്ക്കും , പുതിയതായി കണ്ടെത്തിയ പ്രമേഹ , രക്ത സമ്മർദ്ദ രോഗികളെ കൊയിലാണ്ടി ഗവ: താലൂക്കാശുപത്രിയിലേക്കും അയക്കുകയും ചെയ്തു. ക്യാമ്പിൽ വാർഡ് കൗൺസിലർ വത്സരാജ് , കോഴിക്കോട് ഗവ: ജനറൽ ആശുപത്രി നേത്ര രോഗ വിഭാഗം, സി എച്ച് സി തിരുവങ്ങൂർ കൊയിലാണ്ടി സെക്ഷൻ എച്ച് ഐ , പി എച്ച് എൻ , ജെ എച്ച് ഐ, ജെ പി എച്ച് എൻ , എം എൽ എസ് പി , ആശ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Previous Story

റേഷന്‍കാര്‍ഡിൽ നിന്ന് മരിച്ചവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥർ

Next Story

ഡ്യൂട്ടിക്കിടയിൽ വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ സ്മരണക്കായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സ്മൃതി ദിനം ആചരിച്ചു

Latest from Local News

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

 കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസാണ്

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ