അഡ്വ കെ. പി നിഷാദിൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി

 

കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ടും സർവീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ടുമായിരുന്ന അഡ്വ കെ. പി നിഷാദിൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്തുക്കണ്ടി അധ്യക്ഷത വഹിച്ചു.  പി.രത്നവല്ലി ,അഡ്വ കെ. വിജയൻ , വി.പി. ഭാസ്കരൻ ‘ രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, വി.ടി സുരേന്ദ്രൻ പി.കെ അരവിന്ദൻ. വി. വി. സുധാകരൻ നടേരി ഭാസ്കരൻ, തൻഹീർ കൊല്ലം. പി.ടി ഉമേന്ദ്രൻ ‘ശ്രീജാറാണി, പി.കെ. പുരുഷോത്തമൻ കെ.പി. വിനോദ് കുമാർ കൂമുള്ളി കരുണൻ, എൻ ദാസൻ മനോജ് പയറ്റു വളപ്പിൽ, കെ. ഉണ്ണികൃഷ്ണൻ, ചെറുവക്കാട്ട് രാമൻ, പി. പി നാണി , പി.വി സന്തോഷ് കുമാർ , തങ്കമണി ചൈത്രം, റസിയ ഉസ്മാൻ, മറവട്ടക്കണ്ടി ബാലകൃഷ്ണൻ സംസാരിച്ചു.

Leave a Reply

Your email address will not be published.