കൊയിലാണ്ടി റെയിൽവേസ്റ്റേഷൻ റോഡിൽ നിർത്തിയിട്ടിരുന്ന കീഴരിയൂർ സ്വദേശിയുടെ ബൈക്ക് മോഷണം പോയി

കൊയിലാണ്ടി റെയിൽവേസ്റ്റേഷൻ റോഡിൽ നിർത്തിയിട്ടിരുന്ന ബജാജ് പൾസർ KL 56 S 8609 ബൈക്കാണ് കളവ് പോയത്. കീഴരിയൂർ കുനിയിൽ കേളോത്ത് സജീവൻ്റെതാണ് ബൈക്ക്. കൊയിലാണ്ടി പോലിസിൽ പരാതി നൽകി.

Leave a Reply

Your email address will not be published.