പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ്  യൂണിറ്റും കോഴിക്കോട് ഗവണ്മെന്റ് ബീച്ച് ഹോസ്പിറ്റലും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ്  യൂണിറ്റും കോഴിക്കോട് ഗവണ്മെന്റ് ബീച്ച് ഹോസ്പിറ്റലും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് ഉത്ഘാടനം നിർവഹിച്ചു. കോഴിക്കോട്, ബീച്ച് ഹോസ്പിറ്റൽ നേഴ്സിംഗ് ഓഫീസർ ഡോക്ടർ റോഷ്മ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ ചിത്രേഷ് പി ജി അധ്യക്ഷത വഹിച്ചു. . മുൻ പ്രോഗ്രാം ഓഫീസർ മിഥുൻ മോഹൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം ഓഫീസർ പ്രവീണ.ടി.സി നന്ദി പറഞ്ഞു.

രക്തദാനത്തിലൂടെ ഓരോ വിലപ്പെട്ട ജീവനും നിലനിർത്താം എന്ന ലക്ഷ്യത്തോടെ ‘ജീവദ്യുധി’ എന്ന പേരിൽ പൊയിൽക്കാവ് എൻ എസ് എസ്  യൂണിറ്റ്നൂറിൽ കൂടുതൽ ഡോണർമാർ എത്തിയതോടെ ക്യാമ്പ് വിപുലമായി. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അങ്കണവാടി പെൻഷനേഴ്സ് യൂണിയൻ താലൂക്ക് കൺവെൻഷൻ ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ എടാണി ഉദ്ഘാടനം ചെയ്തു

Next Story

യുവാവിനെ ബന്ധിയാക്കി കാറില്‍ ഉപേക്ഷിച്ച സംഭവം,72.40 ലക്ഷം കവര്‍ച്ച ചെയ്തതായി യുവാവിന്റെ മൊഴി

Latest from Local News

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സമ്മേളനം നാളെ കോട്ടക്കലിൽ

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച  9 മണി മുതൽ വൈകിട്ട്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുഹമ്മദ്‌ ആഷിക്

കുംഭ മാസ വാബുബലി

തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 26-02-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക് സർജറി ഡോ രാജേഷ് എസ് 👉ഗ്യാസ്ട്രാസർജറി വിഭാഗം ഡോ പ്രതാവൻ വി കെ 👉ഗൈനക്കോളജി ഡേ