വഴിയിൽ കളഞ്ഞു കിട്ടിയ പണവും ഡ്രൈവിംഗ് ലൈസൻസും ഉടമയെ ഏൽപ്പിച്ച് യുവാവ് മാതൃകയായി തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന് പി.എസ്.സി പരീക്ഷ എഴുതാൻ വന്ന മലപ്പുറം സ്വദേശി ശരത്തിൻെറ പണവും ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പടെയുള്ള വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് തിരികെ ഏൽപ്പിച്ച് കാപ്പാട് കണ്ണൻകടവ് മുണ്ടയിൽ ജറീഷാണ് മാതൃകയായത്.








